Monday 2 September 2013

അടിമ

 

മനുഷ്യന്‍ മൃഗമാണെന്ന് പറയരുത്
കാരണം മൃഗശാലകള്‍ക്ക് മുമ്പ്‌
മനുഷ്യഅടിമശാലകള്‍ ഉണ്ടായിരുന്നു ... 

2 comments:

  1. മൃഗങ്ങള്‍ അടിമകളാക്കാറില്ല

    ReplyDelete
  2. മനുഷ്യരില്‍ മൃഗങ്ങളുണ്ട്. മൃഗങ്ങളില്‍ മനുഷ്യരും

    ReplyDelete