Wednesday 12 June 2013

അച്ഛന്‍റെ മകന്‍


 

അച്ഛന്‍റെ ചൂണ്ടുവിരല്‍ പിടിച്ചു നടന്ന് വളര്‍ന്ന മകന്‍
അവസാനമായി പിടിച്ചത്‌ മരിച്ച അച്ഛന്‍റെ തള്ളവിരലില്‍...
അവിടെയിപ്പോഴും  മഷിയൂറിക്കിടക്കുന്നു ...

4 comments:

  1. സ്നേഹവും കാരുണ്യവും സ്വത്താവകാശ പത്രങ്ങളിലേക്ക് വഴി മാറിപോകുന്നു .സത്യം !

    ReplyDelete
  2. അത്രയേയുള്ളു......

    ReplyDelete