Sunday 2 June 2013

മൂക്കും ചെവിയും

 

മൂക്കിനൊരു പരാതി
നിങ്ങള്‍ 'കണ്ണട'യെന്തിനാ മൂക്കില്‍ വെക്കുന്നത് ?
ചെവിക്കും പരാതി
നിന്‍റെ കണ്ണടയുടെ കാലെപ്പോഴും എന്‍റെ തലയിലാണല്ലോ ...
ഞാന്‍ കണ്ണട പോക്കറ്റിലിട്ടു ..
കണ്ണു കാണാതെ വേറൊരാളെ ചെന്നുമുട്ടിയപ്പോള്‍
ചെവിക്കുറ്റിക്കൊന്നു കിട്ടി ..
മൂക്കിനൊരു കുത്തും !
ഞാന്‍ ഒന്നുമറിയാത്ത പോലെ കണ്ണടയും വച്ച്
'സ്ലോ മോഷനില്‍' നടന്നു പോയി ....! 

No comments:

Post a Comment