Sunday 2 June 2013

കൊയ്ത്ത്

 

കൊയ്ത്ത് പോയതോടെ
അരിവാളും പോയി ..
പിന്നെ അരിവാളു കണ്ടത്
'ഇടത്' കൈകളില്‍ മാത്രം
അവരിപ്പോഴും കൊയ്തുകൊണ്ടിരിക്കുന്നു ...!
(ലേബല്‍ : ടി പി ചന്ദ്രശേഖരന്‍ കൊല ) 

No comments:

Post a Comment