Sunday 2 June 2013

പാതിരാക്കോഴി

 

പാതിരാവിലൊരു കോഴി
കിനാവിലൊന്നു കൂവി
അത് കേട്ടൊരു മൂങ്ങ
വേഗം പോയുറങ്ങി ....! 

No comments:

Post a Comment