Saturday 8 June 2013

ഉപായം



അച്ഛനും അമ്മയ്ക്കും
വിഷം നല്‍കാന്‍ പാടില്ല ..
അത് പാപമാണ് ..
അത് കൊണ്ട് അവന്‍ പതിവായി
ചിക്കനും മട്ടനും ബീഫും
മധുരപലഹാരങ്ങളും
വാങ്ങിക്കൊടുക്കുന്നു ...
ഇപ്പോള്‍ അതും ഒരു ഉപായമാണല്ലോ...! 

5 comments:

  1. എന്ത് പറ്റി ?
    ചിക്കനും മട്ടനും ബീഫും മധുര പലഹാരങ്ങളും മാത്രം വിഷമായോ? പച്ചക്കറി ഇപ്പോഴും 'നമ്പൂരി' മാര്‍ക്ക് പരിശുദ്ധി ആണെന്നാണോ കവി ഉദ്ദേശിച്ചത്?

    ReplyDelete
  2. ഉപയത്തിലെ അപായം... അല്ലെ സിറാജ് ഭായ് !

    ReplyDelete
  3. എല്ലാം മായ ! എല്ലാം മായമായായി !! :)




    അസ്രൂസാശംസകള്‍
    http://asrusworld.blogspot.in/

    ReplyDelete