Sunday 2 June 2013

പാമ്പ്‌

 

പാമ്പിനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നെണീറ്റ ഭാര്യ പറഞ്ഞു :
 'മനുഷ്യാ ഞാനൊരു വലിയ പാമ്പിനെ സ്വപ്നം കണ്ടു'.
ഭര്‍ത്താവ് പറഞ്ഞു : ' നീ കിടക്ക്‌ , ഞാനൊരു വടി സ്വപ്നം കാണട്ടെ .
 എന്നിട്ട് നമുക്കതിനെ കൊല്ലാം '!
ഭാര്യക്ക് സന്തോഷമായി ...

No comments:

Post a Comment