Sunday 2 June 2013

ഫാന്‍സി നമ്പര്‍

 

ചില തിയ്യതികള്‍ അങ്ങനെയാണ്
എല്ലാം അതില്‍ നടക്കാന്‍ നമ്മള്‍ ആഗ്രഹിക്കും
പ്രസവിക്കാനായവര്‍ സിസേറിയന്‍ നടത്തും ,
മരിക്കാന്‍ കിടക്കുന്നവര്‍
അതിലേക്കെടുത്തു ചാടും ,
രാഹുകാലവും കണ്ഡക ശനിയുമൊക്കെ മാറിനില്‍ക്കും ..
ചിലതെല്ലാം അങ്ങനെയാണ്
ഇത് ഫാന്‍സി നമ്പറിന്‍റെ കാലം ...!

(ലേബല്‍ : ന്യൂ ഇയര്‍ ദിവസം ) 

No comments:

Post a Comment