Sunday 2 June 2013

വിപരീത ബുദ്ധി

 

ചത്ത മീനും ജീവനറ്റ കോഴിയും എ സി യില്‍
മനുഷ്യനും മനുഷ്യജന്മങ്ങളും
ഒരു ട്രാക്ടറിന്‍റെ പിന്നില്‍ മാടുപോലെ ..
വാടിത്തളര്‍ന്ന് സൂര്യനും പിറകെ
ഇരുട്ടില്‍ മായുന്നു ..
അകത്തിരിക്കുന്നവര്‍ക്ക് എ സി യിലെ തണുപ്പും
പുറത്തിരിക്കുന്നവര്‍ക്ക് അതിന്‍റെ മൂട്ടിലെ ചൂടും ....! 

No comments:

Post a Comment