Sunday 2 June 2013

ഒറ്റക്ക്

 

ഒറ്റക്കിരുന്ന് മടുത്തപ്പോള്‍
ഞാന്‍ അവളോട്‌ വരാം പറഞ്ഞു .
പിന്നെ അവളോട്‌ വാദിച്ചും തര്‍ക്കിച്ചും
വീണ്ടും ഞാന്‍ ഒറ്റക്കായി ...! 

No comments:

Post a Comment