Sunday 2 June 2013

കണ്ണും പല്ലും

 

കണ്ണങ്ങു നീണ്ടു
ജനാലക്കപ്പുറം
അവിടെനിന്നും കയ്യൊന്നു നീണ്ടു ..
പല്ലുകള്‍ വാതിലിനുമപ്പുറം ...! 

No comments:

Post a Comment