Sunday 2 June 2013

ഭാര്യ

ഭാര്യയെ വാങ്ങേണ്ടവന്‍
ഭാര്യയോടു വാങ്ങുന്നു
ഭാര്യയെ വളര്‍ത്തേണ്ടവന്‍
ഭാര്യയെ വില്‍ക്കുന്നു ..
കാസ്ടര്‍ബ്രിഡ്ജിലെ ഹെന്‍ചാര്‍ഡിനെ പോലെ ...! 

No comments:

Post a Comment