Sunday 2 June 2013

പഠിപ്പ്

 

പഠിച്ച് പഠിച്ച് വലുതാകണം
വലുതാകുന്നത് വരെ പഠിക്കണം .
വലുതായിട്ടും പഠിക്കാത്തവര്‍
ഒരു പാഠം പഠിക്കണം ..! 

No comments:

Post a Comment